ഷമേജിന്റെ കൊലപാതകം സിപിഎം നടത്തിയ പ്രതിരോധത്തിന്റെ ഭാഗമാണ് | Oneindia Malayalam

2018-05-10 186

തുടര്‍ച്ചയായി ഉണ്ടായ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ മാഹിയെ ഭീതിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. പകരത്തിന് പകരമെന്നോണമാണ് മാഹിയിലെ ഇരട്ടക്കൊലപതകം. സിപിഎം നേതാവ് ബാബു കണ്ണിപ്പൊയിലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസുകാരാണെന്നും പ്രതികാരമായാണ് ഷമേജിനെ കൊലപ്പെടുത്തിയതെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
#CPM #RSS #Kannur

Videos similaires